ചരിത്രകാരനായ അബ്ദുൾ ഹമീദ് ലാഹോറി ഇവരിൽ ഏത് മുഗൾ ചക്രവർത്തിയുടെ രാജസദസ്സിലെ അംഗമായിരുന്നു ?Aഔറംഗസേബ്Bഅക്ബർCഷാജഹാൻDജഹാംഗീർAnswer: C. ഷാജഹാൻ Read Explanation: അബ്ദുൽ ഹമീദ് ലാഹോറി ഇന്തോ-പേർഷ്യൻ ചരിത്രകാരനും,സഞ്ചാ സഞ്ചാരിയും മുഗൾ ചക്രവർത്തി ഷാജഹാന്റെ ആസ്ഥാന സദസ്സിലെ ചരിത്രകാരനായിരുന്നു. ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ'(Padshahnama) എന്ന ഗ്രന്ഥം രചിച്ച വ്യക്തി. 1648 എ.ഡി യിലാണ് ഇദ്ദേഹം 'പാദ്ഷാനാമ'യുടെ രചന പൂർത്തിയാക്കിയത്. Read more in App