App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തിന്റെ ജന്മഭൂമി എന്നറിയപ്പെടുന്നത് :

Aഗ്രീസ്

Bസ്പാർട

Cഇറ്റലി

Dഎഥൻസ്

Answer:

A. ഗ്രീസ്

Read Explanation:

  • പുരാതന ഗ്രീസിലെ  നഗര സംസ്ഥാനമായിരുന്നു സ്ർപാട
  •  ഗ്രീസിന്റെ തലസ്ഥാനം,പാശ്ചാത്യ നാഗരിഗതയുടെ ജന്മസ്ഥലം -എഥൻസ് 
  • ചരിത്രത്തിന്റെ ജന്മഭൂമി - ഗ്രീസ് 
  • നവോത്ഥാനം ആരംഭിച്ചത് - ഇറ്റലിയിലാണ്   

Related Questions:

യൂറോപ്പിലാകമാനം ശാസ്ത്ര സാങ്കേതികരംഗത്ത് നിരവധി കണ്ടു പിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട് -?
മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?
1756 ൽ പ്രക്ഷ്യ സാക്സണിയെ അക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ് ?
Who said, "In the long run, we are all dead”?
The Gothic style represents :