ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023 ലേ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്?AമോഹൻലാൽBമമ്മൂട്ടിCഫഹദ് ഫാസിൽDവിജയ്Answer: A. മോഹൻലാൽ Read Explanation: ഈ അവാർഡ് ലഭിക്കുന്ന ആദ്യ മലയാള സിനിമ നടൻആദ്യ മലയാളി - അടൂർ ഗോപാലകൃഷ്ണൻഅടൂർ ഗോപാല കൃഷ്ണൻ അവാർഡിനർഹനായത് -2004 Read more in App