App Logo

No.1 PSC Learning App

1M+ Downloads
ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ, അസന്തുലിത ബാഹ്യബലം ഏത് ദിശയിൽ പ്രയോഗിക്കണം ?

Aചലനത്തിന്റെ എതിർ ദിശയിൽ

Bചലനത്തിന്റെ അതേ ദിശയിൽ

Cവ്യത്യസ്തമായ ദിശയിൽ

Dചലനത്തിന്റെ ദിശ പ്രവചിക്കാൻ സാധിക്കില്ല

Answer:

A. ചലനത്തിന്റെ എതിർ ദിശയിൽ

Read Explanation:

Note:

Screenshot 2024-11-22 at 5.02.49 PM.png
  • ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ, ചലനത്തിന്റെ എതിർദിശയിൽ, അസന്തുലിത ബാഹ്യബലം പ്രയോഗിക്കണം.

  • ഒരു വസ്തുവിന് സമവേഗത്തിലുള്ള നേർരേഖാ ചലനം നിലനിർത്തുന്നതിന്, ഒരു അസന്തുലിത ബാഹ്യബലം ആവശ്യമില്ല.

  • ഒരു വസ്തുവിന്റെ ചലനാവസ്ഥയോ, നിശ്ചലാവസ്ഥാ മാറ്റം വരുത്തുന്നതിന്, ഒരു അസന്തുലിത ബാഹ്യബലം ആവശ്യമാണ്.


Related Questions:

ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.
ഒരു വസ്തുവിൽ അസന്തുലിത ബാഹ്യബലം പ്രയോഗിച്ചാൽ, ആ വസ്തുവിന്റെ മാറ്റം ഏത് ദിശയിലായിരിക്കും ?
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.
‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന പരിണതബലം പൂജ്യമാണെങ്കിൽ, പ്രയോഗിക്കപ്പെട്ട ബലങ്ങളെ --- എന്നു പറയുന്നു.