ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .Aമൊമെന്റ്റംBആവേഗംCപ്രവേഗംDവേഗതAnswer: A. മൊമെന്റ്റം Read Explanation: ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും (m) പ്രവേഗത്തിന്റെയും (v) ഗുണന ഫലമാണ്, അതിന്റെ മൊമെന്റ്റം. അതായത് മൊമെന്റം, p = mv.മൊമെന്റ്റം സദിശ അളവാണ്.പ്രവേഗത്തിന്റെ ദിശയാണ് അതിന്റെയും ദിശ. Read more in App