ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :Aഎർത്തിങ്Bവൈദ്യുതി പ്രേരണംCഡിസ്ചാർജിങ്Dസ്ഥിതവൈദ്യുതി പ്രേരണംAnswer: D. സ്ഥിതവൈദ്യുതി പ്രേരണം Read Explanation: സ്ഥിത വൈദ്യുതി - ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുത ചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജ് അറിയപ്പെടുന്നത് സ്ഥിതവൈദ്യുതി പ്രേരണം - ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ചാർജിംഗ് - ഒരു വസ്തുവിനെ വൈദ്യുതചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനം ഡിസ്ചാർജിങ് - ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം എർത്തിങ് - ഒരു വസ്തുവിനെ ലോഹചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കുന്നത് അറിയപ്പെടുന്നത് Read more in App