Challenger App

No.1 PSC Learning App

1M+ Downloads
ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

Aവ്യാപനം

Bഉത്പതനം

Cകൊമാറ്റോഗ്രാഫി

Dസ്വദനം

Answer:

B. ഉത്പതനം

Read Explanation:

  • ഉത്പതനം- ഖര പദാർതഥങ്ങൾ നേരിട്ട് വാതകമാകുന്ന പ്രക്രിയ 
  • ഉദാ : കർപ്പൂരം കത്തുന്നത് ,ഡ്രൈ ഐസ് ,നാഫ്തലിൻ 

Related Questions:

താഴെ പറയുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം ഏതാണ്?
വൈദ്യുതി കടന്നുപോകുമ്പോൾ രാസമാറ്റത്തിനു വിധേയമാകുന്ന പദാർഥങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
സസ്യങ്ങൾ നിർമ്മിക്കുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?
പ്രകൃതിക്ക് വിഘടിപ്പിക്കാൻ സാധിക്കാത്ത വസ്തുക്കൾ അടിഞ്ഞുകൂടുന്നത് എന്തിന് കാരണമാകും?
താഴെ തന്നിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക : ബാറ്ററി രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു .