App Logo

No.1 PSC Learning App

1M+ Downloads
ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി അറിയപ്പെടുന്നത് എന്ത് ?

Aഅനീലിങ്

Bഹാർഡനിങ്

Cടെമ്പറിങ്

Dദ്രവീകരണം

Answer:

A. അനീലിങ്

Read Explanation:

  • അനീലിങ്

    ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതിയാണ്, അനീലിങ്.

    അനീലിങ്, സ്റ്റീലിനെ മൃദുവാക്കുന്നു


Related Questions:

ക്രയോലൈറ്റ് ന്റെ രാസനാമം എന്ത് ?
അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?
അയൺ സ്റ്റൗവുകൾ, റെയിൽവേ സ്ലീപ്പറുകൾ, ഗട്ടർ, പൈപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയണിന്റെ പ്രധാന രൂപം ഏത് ?
Metal with maximum density here is-

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം