മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ് ?
Aഇരുമ്പ്
Bവെങ്കലം
Cസ്വർണ്ണം
Dചെമ്പ്
Answer:
D. ചെമ്പ്
Read Explanation:
- ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങളാണ് ലോഹങ്ങൾ
- ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ - മെറ്റലർജി
- മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്ന് വേർതിരിച്ചത് - ആന്റോണിയോ ലവോസിയ
- ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണമാണ്
- സാന്ദ്രത ഏറ്റവും കൂടിയ ലോഹം - ഓസ്മിയം
- സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹം - ലിഥിയം
- കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
- പ്രതീക്ഷയുടെ ലോഹം - യുറേനിയം
- മഴവിൽ ലോഹം എന്നറിയപ്പെടുന്നത് - ഇറിഡിയം