App Logo

No.1 PSC Learning App

1M+ Downloads
ചുമട്ടുതൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച ആപ്ലിക്കേഷൻ ?

Aശ്രം യോഗി മാന്‍-ധന്‍ യോജന

Bഇ - നാട്

Cശരണ്യ

Dതൊഴിൽ സേവാ ആപ്പ്

Answer:

D. തൊഴിൽ സേവാ ആപ്പ്

Read Explanation:

ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും പരിഹരിക്കപ്പെടാനും കഴിയും


Related Questions:

കേരളത്തിലെ ആദ്യ ബയോമെട്രിക് ATM നിലവിൽ വന്നത് എവിടെ ?
Who was the first Governor of Kerala?
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിച്ച കോളേജ് ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?