App Logo

No.1 PSC Learning App

1M+ Downloads
ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ ശബ്ദ പ്രതിപതനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷമത എന്താണ് ?

Aപ്രതിധ്വനി

Bപ്രതിസ്പന്ദനം

Cതരംഗം

Dവിസരണം

Answer:

A. പ്രതിധ്വനി

Read Explanation:

ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ പ്രതിധ്വനി ഉണ്ടാകും. അതിനാൽ നീണ്ടുനിൽക്കുന്ന പ്രഭാഷണം സംഗീതം തുടങ്ങിയവ വ്യക്തമായി കേൾക്കാൻ കഴിയില്ല.


Related Questions:

ഡാർട്ട് എന്നാൽ എന്താണ് ?
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനം എന്താണ്?
ദൃശ്യ പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം ഏതു?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?
സുനാമി മുന്നറിയിപ്പിനുള്ള സംവിധാനമായ DART എന്നത് എന്തിന്റെ പ്രതിനിധിയാണ്?