App Logo

No.1 PSC Learning App

1M+ Downloads
ഡാർട്ട് എന്നാൽ എന്താണ് ?

Aസുനാമി മുന്നറിയിപ്പ് സംവിധാനം

Bഭൂകമ്പ മാപിനി

Cജി പി എസ് സംവിധാനം

Dഇതൊന്നുമല്ല

Answer:

A. സുനാമി മുന്നറിയിപ്പ് സംവിധാനം

Read Explanation:

DART - (Deep-ocean Assessment and Reporting of Tsunamis) DART - real-time tsunami monitoring systems, are positioned at strategic locations throughout the ocean and play a critical role in tsunami forecasting.


Related Questions:

മാധ്യമത്തിലെ കണിക ഒരു കമ്പനം പൂർത്തീകരിച്ച സമയം കൊണ്ട് തരംഗം സഞ്ചരിച്ച ദൂരം ആണ് അതിൻ്റെ :
ഉൾക്കടലിൽ സുനാമിയുടെ വേഗം എത്ര ആണ് ?
തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?
3/2 അപവർത്തനാങ്കമുള്ള ഒരു കോൺവെക്സ് ലെന്സിന് വായുവിൽ 20 cm ഫോക്കസ് ദൂരമുണ്ടെങ്കിൽ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ എത്ര ഫോക്കസ് ദൂരമുണ്ടാകും ?
സുനാമി എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും ആണ് എടുത്തിട്ടുള്ളത് ?