ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?Aകാൽസ്യംBമെഗ്നീഷ്യംCമംഗനീസ്Dസിങ്ക്Answer: D. സിങ്ക് Read Explanation: നാകം എന്നറിയപ്പെടുന്നത് സിങ്ക് ആണ്. എലിവിഷം-സിങ്ക് ഫോസ്‌ഫൈഡ് കലാമിൻ ലോഷൻ - സിങ്ക് കാർബണേറ്റ്. Read more in App