App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക

Aആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ് - മെർക്കാറ്റർ

Bജോഗ്രഫി എന്ന പുസ്തകം എഴുതിയത്-ടോളമി

Cജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്-ഇറാസ്തോസ്തനീസ്

Dഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്-ടോളമി

Answer:

D. ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്-ടോളമി

Read Explanation:

ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്:- ഇറാസ്തോസ്തനീസ് (250000 സ്റ്റേഡിയ/ 40000 Km,  ബി .സി മൂന്നാം നൂറ്റാണ്ട് )


Related Questions:

വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന വൻകര ഏതാണ് ?
മർദ്ദം കൂടിയ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിൻ്റെ തിരശ്ചീനമായ ചലനമാണ്-----------?
നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
വൈൻ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള ഭൂഖണ്ഡം ഏതാണ് ?
Worlds largest delta: