Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ ഒരു നിഘണ്ടുവിലേതു പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?

AAdult

BAdmire

CAddict

DAddition

Answer:

A. Adult

Read Explanation:

Order : Addict, Addition, Admire, Adult


Related Questions:

അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം നടത്തുക: 1)മേശ 2)മരം 3)തടി 4)വിത്ത് 5)തൈ
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. TOURNAMENT
അർത്ഥവത്തായി ക്രമീകരിക്കുക: 1)നായ 2)കുതിര 3)ഉറുമ്പ് 4)ജിറാഫ് 5)എലി

നിഘണ്ടുവിലെ ക്രമത്തിൽ നാലാമതായി വരുന്ന വാക്ക് ഏത്?

1. Dictation 2. Dictionary 3. Dimple 4. Dinner 5. Deputy

PERPENDICULAR എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതാൻ കഴിയാത്ത വാക്ക്