Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നതിൽ നിന്നും വാതകവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aതന്മാത്രകൾ തമ്മിലുള്ള അകലം വളരെ കൂടുതലാണ്.

Bതന്മാത്രകൾ തമ്മിലുള്ള ആകർഷണബലം വളരെ കൂടുതലാണ്.

Cതന്മാത്രകളുടെ ചലനസ്വാതന്ത്ര്യം വളരെ കൂടുതലായി കാണപ്പെടുന്നു.

Dതന്മാത്രകളുടെ ഊർജം കൂടുതൽ ആയിരിക്കും.

Answer:

B. തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം വളരെ കൂടുതലാണ്.

Read Explanation:

വാതകങ്ങളുടെ അളന്നുത്തിട്ടപ്പെടുത്താൻ കഴിയുന്ന സ്വഭാവഗുണങ്ങളാണ് :

  1. വ്യാപ്തം

  2. മർദം

  3. താപനില


Related Questions:

ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് _____ .
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ്_________.
ബോയിൽ നിയമം ഏത് സാഹചര്യത്തിൽ പ്രയോഗിക്കാനാവില്ല?
ജാക്വസ് ചാൾസ് ഏതു രാജ്യക്കാരനാണ് ?