Challenger App

No.1 PSC Learning App

1M+ Downloads
മർദവും, വ്യാപ്തം തമ്മിലുള്ള ബന്ധം പ്രസ്താവിക്കുന്ന നിയമം ഏതാണ്?

Aചാൾസ് നിയമം

Bബോയിൽ നിയമം

Cഅവൊഗാഡ്രോ നിയമം

Dഇവയൊന്നുമല്ല

Answer:

B. ബോയിൽ നിയമം

Read Explanation:

ബോയിൽ നിയമം

  • താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം, മർദത്തിന് വിപരീതാനുപാതത്തിൽ ആയിരിക്കും.


Related Questions:

ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
അറ്റോമിക മാസ് പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് ഏതാണ്?
ചാൾസ് നിയമത്തിന്റെ ഗണിതരൂപം ഏതാണ്
വ്യാപ്തം കുറയുമ്പോൾ വാതകത്തിൻ്റെ മർദ്ദത്തിന് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് ?
മർദം, P =_______?