Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നയിൽ അസറ്റോൺ എന്നറിയപ്പെടുന്ന സംയുക്തം ഏതാണ്?

Aപ്രൊപ്പനോൺ

Bഎഥാനോൾ

Cമീഥാനാൽ

Dഫോർമിക് ആസിഡ്

Answer:

A. പ്രൊപ്പനോൺ

Read Explanation:

  • കീറ്റോ ഗ്രൂപ്പിന് IUPAC നാമം നൽകുന്നതിന് ചെയിനിലെ മുഴുവൻ കാർബൺ ആറ്റങ്ങളുടെയും എണ്ണം പരിഗണിക്കണം.

  • ഇങ്ങനെ ലഭിക്കുന്ന ആൽക്കൈയിനിന്റെ നാമത്തിലെ അവസാന അക്ഷരമായ 'e' മാറ്റി 'ഓൺ(one)' എന്ന് ചേർക്കുക.


Related Questions:

ഏഴ് കാർബൺ (C7 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
നൈട്രോ സംയുക്തത്തിന്റെ ഫങ്ഷണൽ ഗ്രൂപ്പാണ്
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
IUPAC രീതിയനുസരിച്ച് ആൽക്കഹോളുകളുടെ പേരിടൽ നടത്തുമ്പോൾ ഏത് പദമൂലമാണ് ചേർക്കേണ്ടത്?