App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ കോൺവെക്സ് ലെൻസ് ഉപയോഗപ്പെടുത്താത്ത ഉപകരണം ഏതാണ് ?

Aമൈക്രോസ്കോപ്പ്

Bലേസർ

Cടെലിസ്കോപ്പ്

Dബൈനോക്കുലാറുകൾ

Answer:

B. ലേസർ

Read Explanation:

Note:

  • ചെറിയ അക്ഷരങ്ങളെയും, വസ്തുക്കളെയും വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ് ആണ് ഹാൻഡ് ലെൻസ്. ഇതൊരു കോൺവെക്സ് ലെൻസാണ്.

     

  • മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ബൈനോക്കുലാറുകൾ, ക്യാമറ, പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ കോൺവെക്സ് ലെൻസാണ് ഉപയോഗിക്കുന്നത്.

  • ലേസറിൽ ഉപയോഗിക്കുന്നത് കോൺകേവ് ലെൻസ് ആണ്.   

 


Related Questions:

സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?
പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ ----- എന്നറിയപ്പെടുന്നു ?
ഒരു സമതല ദർപ്പണത്തിന്റെ മുന്നിൽ നിന്ന്, ഇടതു കൈ ഉയർത്തിയാൽ, പ്രതിബിംബത്തിന്റെ ഏതു കൈയാണ് ഉയർന്നിരിക്കുന്നത്?