ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മ്യൂട്ടേഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക?
- മ്യൂട്ടേഷൻ ജീനുകളിൽ മാറ്റം ഉണ്ടാക്കുന്നില്ല.
- ജീവപരിണാമത്തിൽ മ്യൂട്ടേഷനുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
- മ്യൂട്ടേഷനുകൾ സ്വഭാവവ്യതിയാനങ്ങളിലേക്ക് നയിക്കുന്നില്ല.
- ജനിതകഘടനയിൽ ആകസ്മികമായി ഉണ്ടാകുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷൻ.
A1, 3 തെറ്റ്
B4 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D2, 3 തെറ്റ്
