Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മൾട്ടിപ്പിൾ അലീലിസത്തിന് ഉദാഹരണം കണ്ടെത്തുക?

Aചുവന്ന പൂവുള്ള നാലുമണിച്ചെടിയെ, വെള്ള പൂവുള്ള നാലുമണിച്ചെടിയുമായി വർഗ്ഗസങ്കരണം നടത്തി പിങ്ക് പൂക്കളുള്ള ചെടികൾ ഉണ്ടാക്കുന്നത്.

Bചില കന്നുകാലികളിലും, കുതിരകളിലും കാണുന്ന റോൺകോട്ട്

Cമനുഷ്യനിലെ ABO രക്തഗ്രൂപ്പ്

Dത്വക്കിന്റെ നിറവ്യത്യാസം

Answer:

C. മനുഷ്യനിലെ ABO രക്തഗ്രൂപ്പ്

Read Explanation:

  • രക്തഗ്രൂപ്പ് നിർണ്ണയിക്കുന്ന ജീനിന് മനുഷ്യഗണത്തിൽ രണ്ടിൽ കൂടുതൽ അലീലുകൾ ഉണ്ട്.

  • IA, IB, i എന്നീ മൂന്ന് അലീലുകൾ രക്തഗ്രൂപ്പ് നിർണയിക്കുന്നു.


Related Questions:

ത്വക്കിന് നിറം നൽകുന്ന പ്രധാന വർണകം ഏതാണ്?
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?
മെൻഡൽ ആദ്യമായി മോണോഹൈബ്രിഡ് ക്രോസിൽ പരിഗണിച്ച ചെടിയുടെ സ്വഭാവഗുണം ഏതാണ്?
വ്യതിയാനവും, പാരമ്പര്യവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?