ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?Aവ്യാപ്തം, നീളംBതാപനില, സമയംCതാപനില,വ്യാപ്തംDപരപ്പളവ്, വ്യാപ്തംAnswer: D. പരപ്പളവ്, വ്യാപ്തം Read Explanation: അടിസ്ഥാന അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയുന്ന അളവുകളാണ് വ്യുൽപന്ന അളവുകൾ. നീളം, മാസ്, സമയം, താപനില ഇവ അടിസ്ഥാന അളവുകൾ എന്ന് അറിയപ്പെടുന്നു. Read more in App