ചുവടെ നല്കിയിരിക്കുന്നവയിൽ ജീവജാലങ്ങൾ പ്രത്യക്ഷമായോ, പരോക്ഷമായോ ആശ്രയിക്കുന്ന ഘടകം/ഘടകങ്ങൾ ഏതെല്ലാമാണ് ?Aമണ്ണ്BവായുCജലംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: എല്ലാ ജീവജാലങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ മണ്ണ്, വായു, ജലം എന്നീ ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട്.Read more in App