App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയവയിൽ നിന്ന് ഏകാറ്റോമിക തൻമാത്രക്ക് ഉദാഹരണം കണ്ടെത്തുക.

Aഹീലിയം

Bഹൈഡ്രജൻ

Cനൈട്രജൻ

Dക്ലോറിൻ

Answer:

A. ഹീലിയം

Read Explanation:

  • ഒരു മൂലകത്തിന്റെ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണമാണ് ആറ്റോമികത.
  • ആറ്റോമികതയുടെ അടിസ്ഥാനത്തിൽ, തന്മാത്രകളെ ഇങ്ങനെ തരം തിരിക്കാം: -
    • ഏകാറ്റോമിക - 1 ആറ്റം ചേർന്നതാണ് ഉദാ. He, Ne, Ar (എല്ലാ ഉത്കൃഷ്ട വാതകങ്ങളും ഏകാറ്റോമികമാണ്)
    • ദ്വയാറ്റോമിക -2 ആറ്റങ്ങൾ ചേർന്നതാണ് ഉദാ. O2, N2
    • ത്രയാറ്റോമിക - 3 ആറ്റങ്ങൾ ചേർന്നതാണ് 
    • ബഹു ആറ്റോമിക - മൂന്നോ അതിലധികമോ ആറ്റങ്ങൾ ചേർന്നതാണ് 

Related Questions:

ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടത ഇല്ലാത്തതിന് കാരണം താഴെ പറയുന്നവയിൽ ഏതാണ്?
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക ഏതാണ്?
അധിശോഷണത്തിനു വിധേയമായ പദാർഥങ്ങളെ പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?
തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :
How many atoms are present in one molecule of Ozone?