App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ അനിശ്ചിതത്വ സിദ്ധാന്തത്തിൻ്റെ പ്രായോഗികതകൾ ഏതെല്ലാം ?

Aഹൈഡ്രജൻ ആറ്റത്തിന്റെ ഗ്രൗണ്ട് സ്റ്റേറ്റ് എനർജി കണ്ടെത്താൻ സഹായിക്കുന്നു.

Bസ്പെക്ട്രൽ ലൈനുകളുടെ പരിമിതമായ വീതി കണ്ടെത്താൻ ഉപയോഗിക്കുന്നു.

Cമെസോണുകളുടെ മാസും, ന്യൂക്ലിയാർ ബലത്തിന്റെ റേയിഞ്ചും തമ്മിലുള്ള ബന്ധത്തെ നിർവചിക്കാൻ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ പ്രായോഗികതകൾ (Applications to uncertainty principle)

  • ഹൈഡ്രജൻ ആറ്റത്തിൻ്റെ ഗ്രൗണ്ട് സ്റ്റേറ്റ് എനർജി കണ്ടെത്താൻ സഹായിക്കുന്നു.

  • സ്പെക്ട്രൽ ലൈനുകളുടെ പരിമിതമായ വീതി കണ്ടെത്താൻ ഉപയോഗിക്കുന്നു.

  • മെസോണുകളുടെ മാസും ന്യൂക്ലിയാർ ബലത്തിന്റെ റേയിഞ്ചും തമ്മിലുള്ള ബന്ധത്തെ നിർവചിക്കാൻ


Related Questions:

സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?
അനിശ്ചിതത്വ തത്വത്തിന്റെ ഗണിതശാസ്ത്ര പ്രയോഗം എന്താണ്?
Quantum theory was put forward by
താഴെ കൊടുത്തിട്ടുള്ളവയിലേതാണ് വെഞ്ചുറി മീറ്റർ തത്വം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമല്ലാത്തത്?
വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?