App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ബിന്ദുവിൽ കൂടി കടന്നു പോകുന്ന ഓരോ ദ്രവ കണികയുടേയും പ്രവേഗം, സമയത്തിനനുസരിച്ച് വ്യത്യാസം വരുന്നില്ലെങ്കിൽ, അങ്ങനെയുള്ള ഒഴുക്കിനെ എന്ത് വിളിക്കുന്നു?

Aഅസ്ഥിര പ്രവാഹം

Bസ്ഥിര പ്രവാഹം

Cവരൾച്ച പ്രവാഹം

Dതാത്കാലിക ഒഴുക്ക്

Answer:

B. സ്ഥിര പ്രവാഹം

Read Explanation:

ഒരു പ്രത്യേക ബിന്ദുവിൽ കൂടി കടന്നു പോകുന്ന ഓരോ ദ്രവ കണികയുടേയും പ്രവേഗം, സമയത്തിനനുസരിച്ച് വ്യത്യാസം വരുന്നില്ലെങ്കിൽ, അങ്ങനെയുള്ള ഒഴുക്കിനെ സ്ഥിര പ്രവാഹം (Steady flow) എന്നു വിളിക്കുന്നു.


Related Questions:

എല്ലാ കണികകൾക്കും ഒരേ ഗതികോർജ്ജമുണ്ടെങ്കിൽ ഏത് കണികയ്ക്ക് ഏറ്റവും വലിയ തരംഗദൈർഘ്യമുണ്ടാകും?
The energy carriers in the matter are known as
ഒരു പൈപ്പിന്റെ ഛേദതല പരപ്പളവ് കുറയുമ്പോൾ ദ്രവത്തിന്റെ പ്രവേഗത്തിൽ എന്താണ് സംഭവിക്കുന്നത്?
ജലം - ഇല സമ്പർക്കമുഖത്തിൽ, സമ്പർക്കകോൺ ഒരു ബൃഹത് കോൺ ആയിരിക്കും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
സ്വന്തമായി ആകൃതിയും വ്യാപ്‌തവും ഇല്ലാത്തത് ?