App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?

Aപരീക്ഷണശാലകളിൽ ഉപയോഗിക്കുന്നു

Bകാർ ബാറ്ററികളിൽ

Cഐസ് പ്ലാന്റുകളിൽ ശീതികാരിയായി

Dരാസവളങ്ങളുടെ നിർമാണത്തിന്

Answer:

B. കാർ ബാറ്ററികളിൽ

Read Explanation:

അമോണിയയുടെ ഉപയോഗങ്ങൾ:

  • അമോണിയം സൾഫേറ്റ്, അമോണിയം ഫോസ്ഫേറ്റ് യൂറിയ മുതലായ രാസവളങ്ങൾ നിർമ്മിക്കുന്നതിന്.
  • ഐസ് പ്ലാന്റുകളിൽ ശീതികാരിയായി
  • ടൈലുകളും ജനലുകളും വൃത്തിയാക്കാൻ
  • പരീക്ഷണശാലകളിൽ ഉപയോഗിക്കുന്നു

Related Questions:

അമോണിയ വ്യാവസായികമായി നിർമ്മിക്കുന്ന രീതി ഏതാണ് ?
താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തിന് എന്തു സംഭവിക്കുന്നു ?
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?
സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
വ്യൂഹത്തിൽ താപാഗിരണ പ്രവർത്തനം വേഗത്തിലായാൽ അമോണിയ വിഘടിച്ച് ഏതൊക്കെ മൂലകങ്ങൾ ആകുന്നു?