App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?

Aരാജാഭോജൻ

Bസവായ് ജയ്സിംഗ്

Cനരസിംഹവർമ്മൻ ഒന്നാമൻ

Dജോധാറാവു

Answer:

A. രാജാഭോജൻ


Related Questions:

തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം എന്ന് ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?
Tropical Evergreen Forests are found in which of the following states of India?
കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?