2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?Aവാക് വേൾഡ് മ്യൂസിയംBഗാന്ധി മെമ്മോറിയൽ മ്യൂസിയംCസീഷൽ മ്യൂസിയംDകീലാടി മ്യൂസിയംAnswer: D. കീലാടി മ്യൂസിയം Read Explanation: 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം - കീലാടി മ്യൂസിയം2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്2023 മാർച്ചിൽ മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് - കോൺറാഡ് സാങ്മ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ് 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി - പി . വി . സതീഷ് Read more in App