App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?

Aവൈദ്യുത ഹീറ്റർ

Bവൈദ്യുത ഫാൻ

Cവൈദ്യുത മോട്ടർ

Dവൈദ്യുത ബെൽ

Answer:

A. വൈദ്യുത ഹീറ്റർ

Read Explanation:

Note: വൈദ്യുത ഹീറ്ററിൽ ഉപയോഗപ്പെടുത്തുന്ന തത്ത്വം ജൂൾ ഹീറ്റിങ് (Joule Heating) ആണ്. അതായത്,ഒരു വൈദ്യുതി പ്രവാഹം, ഒരു റെസിസ്റ്ററിലൂടെ കടന്നു പോകുമ്പോൾ, ആ വൈദ്യുതോർജ്ജത്തെ താപ ഊർജ്ജം ആക്കി മാറ്റുന്നു.


Related Questions:

അനുവദിനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്യൂട്ട് ഉപകരണങ്ങൾ കേടാകാതിരിക്കാൻ മുൻകരുതലായി സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നവയാണ്:
കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?
വൈദ്യുതി കടത്തിവിടുന്ന ഉപകരണങ്ങളാണ് :
ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?
ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ടർബൈനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം?