App Logo

No.1 PSC Learning App

1M+ Downloads
ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത് ?

Aതോറിയം

Bയുറേനിയം

Cപ്ലൂട്ടോണിയം

Dറഡോണ്‍

Answer:

D. റഡോണ്‍

Read Explanation:

  • ജീവികളുടെ DNA , RNA  എന്നിവയിൽ കാണപ്പെടുന്ന മൂലകം - ഫോസ്ഫറസ്
  • ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - സീസിയം
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം  - ഫ്ലൂറിൻ
  • ഇലക്ട്രോൺ അഫിനിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - ക്ലോറിൻ
  • ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം - യുറേനിയം
  • ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം - റഡോണ്‍

Related Questions:

സാന്ദ്രത ഏറ്റവും കൂടിയ വാതകം ഏതാണ്?
Where is the white phosphorus kept ?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം
The elements with atomic numbers 2, 10, 18, 36, 54 and 86 are all–
Which are the elements contained in Sugar ?