Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

  A   B
1 ദ്വിഘടക സിദ്ധാന്തം  A എൽ.എൽ. തേഴ്സ്റ്റൺ 
2 ഏകഘടക സിദ്ധാന്തം B ഇ.എൽ.തോൺഡെെക്ക് 
3 ത്രിഘടക സിദ്ധാന്തം C ഡോ. ജോൺസൺ
4 ബഹുഘടക സിദ്ധാന്തം D ജി.പി. ഗിൽഫോർഡ് 
5 സംഘഘടക സിദ്ധാന്തം E ചാൾസ് സ്പിയർമാൻ

A1-A, 2-B, 3-C, 4-D, 5-E

B1-E, 2-C, 3-D, 4-B, 5-A

C1-B, 2-A, 3-C, 4-E, 5-D

D1-E, 2-D, 3-C, 4-B, 5-A

Answer:

B. 1-E, 2-C, 3-D, 4-B, 5-A

Read Explanation:

ചേരുംപടി ചേർക്കുക

  A   B
1 ദ്വിഘടക സിദ്ധാന്തം  A ചാൾസ് സ്പിയർമാൻ 
2 ഏകഘടക സിദ്ധാന്തം B ഡോ. ജോൺസൺ
3 ത്രിഘടക സിദ്ധാന്തം C ജി.പി. ഗിൽഫോർഡ്  
4 ബഹുഘടക സിദ്ധാന്തം D ഇ.എൽ.തോൺഡെെക്ക്
5 സംഘഘടക സിദ്ധാന്തം E എൽ.എൽ. തേഴ്സ്റ്റൺ 

Related Questions:

ദൃശ്യസ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനമേത് ?
നാം ആർജിച്ച കഴിവിനെ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് :
“ഫ്രെയിംസ് ഓഫ് മൈൽഡ് : ദ തിയറി ഓഫ് മൾട്ടിപ്പിൾ ഇന്റലിജൻസ് (1983)'' എന്ന പ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് :
IQ എന്ന ആശയത്തിന് ഉപജ്ഞാതാവ് ?

താഴെനൽകിയിരിക്കുന്നവയിൽ ടെർമാന്റെ ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക ?

  1. മൂഢബുദ്ധി - 25-49
  2. 140 മുതൽ ധിഷണാശാലി
  3. 90-109 ശരാശരിക്കാർ
  4. 70-79 ക്ഷീണബുദ്ധി
  5. 25 നു താഴെ  ജഡബുദ്ധി