App Logo

No.1 PSC Learning App

1M+ Downloads
ചൈനമാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഷൂട്ടിംഗ്

Bബാഡ്മിന്റൺ

Cടേബിൾ ടെന്നീസ്

Dക്രിക്കറ്റ്‌

Answer:

D. ക്രിക്കറ്റ്‌

Read Explanation:

ക്രിക്കറ്റിൽ സ്പിൻ ബൗളർ എറിയുന്ന ഒരു ശൈലിയാണ് ചൈനമാൻ. കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നതെന്ന് ഒറ്റവാക്കില്‍ പറയാം. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ചൈനമാന്‍ ബൗളറാണ് കുല്‍ദീപ് യാദവ്.


Related Questions:

"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?
2024 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയത് ആര് ?
2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?
2022- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ഓവൽ ടെസ്റ്റ് ക്രിക്കറ്റിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?