ചൊക്കൂർ ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസ്ഥാണുരവി കുലശേഖരBരാമരാജശേഖരCകോതരവി വിജയരാജDരവികോത രാജസിംഹൻAnswer: C. കോതരവി വിജയരാജ Read Explanation: ചൊക്കൂർ ശാസനം: 🔹 കാലഘട്ടം : AD 883 - 913 🔹 രാജാവ് - കോതരവി വിജയരാജRead more in App