App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുറത്തിറങ്ങിയ "ത്രൂ ദി ബ്രോക്കൺ ഗ്ലാസ്" എന്നത് ആരുടെ ആത്മകഥയാണ് ?

Aഉമ്മൻചാണ്ടി

Bടി എൻ ശേഷൻ

Cവി എസ് രമാദേവി

Dപി ടി തോമസ്

Answer:

B. ടി എൻ ശേഷൻ

Read Explanation:

  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി - ടി എൻ ശേഷൻ

Related Questions:

'അകനാനൂറ്' എന്ന കൃതി സമാഹരിച്ചത് ആര് ?
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?
എന്റെ കഥ ആരുടെ ആത്മകഥയാണ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
ആയുർവേദ വൈദ്യസമ്പ്രദായത്തെക്കുറിച്ചുള്ള ഗ്രന്ഥമായ 'ശരച്ചന്ദ്രിക' രചിച്ചത്