ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?Aസന്തുലിതഅളവ്Bസന്തുലിതാവസ്ഥCസന്തുലിതവിലDഅസന്തുലിതാവസ്ഥAnswer: B. സന്തുലിതാവസ്ഥ Read Explanation: ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ സന്തുലിതാവസ്ഥ എന്ന് പറയുന്നു.ചോദനവും പ്രധാനവും തുല്ല്യമാകുന്ന അവസ്ഥയിൽ നിലനിൽക്കുന്ന വിലയെ സന്തുലിതവില(Equilibrium price) എന്നുപറയുന്നു.ഇത് നിർണ്ണയിക്കുന്ന അളവിനെ സന്തുലിത അളവ് (Equilibrium Quantity) എന്നുപറയുന്നു.വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ ആണ് അസന്തുലിതാവസ്ഥ(Disequilibrium) എന്ന് പറയുന്നത് Read more in App