App Logo

No.1 PSC Learning App

1M+ Downloads
ചോരശാസ്ത്രം എന്ന നോവലിൻ്റെ കർത്താവ് ?

Aടി.ഡി. രാമകൃഷ്ണൻ

Bഎസ്. ഗിരീഷ്

Cവി.ജെ. ജെയിംസ്

Dസുഭാഷ്‌ചന്ദ്രൻ

Answer:

C. വി.ജെ. ജെയിംസ്

Read Explanation:

  • സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരു ആമുഖം (നോവൽ), സമുദ്രശില (നോവൽ)
  • വി.ജെ ജയിംസ് - പുറപ്പാടിൻ്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, ഒറ്റക്കാലൻകാക്ക, നിരീശ്വരൻ,
  • ടി. ഡി രാമകൃഷ്ണൻ - ആൽഫ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി,ഫ്രാൻസിസ് ഇട്ടിക്കോര

Related Questions:

രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?
റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽ
രാമചരിതം കരിന്തമിഴ് കാലത്തിൻ്റെ ഒടുവിൽ രചിക്കപ്പെട്ട കൃതിയാണെന്നഭിപ്രായപ്പെട്ടത് ?
കരിവെള്ളൂർ കർഷകസമരം പശ്ചാത്തലമാക്കി കരിവെള്ളൂർ മുരളി എഴുതിയ നാടകം?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?