കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?Aവടക്കുംകൂർ രാജരാജവർമ്മBപി. എം. ദേവസ്യCകൊച്ചുണ്ണിത്തമ്പുരാൻDമലയാം കൊല്ലംAnswer: C. കൊച്ചുണ്ണിത്തമ്പുരാൻ Read Explanation: കൊച്ചുണ്ണിത്തമ്പുരാൻ - അഞ്ച് മലയാള മഹാകാവ്യങ്ങളും, മൂന്ന് സംസ്കൃത മഹാകാവ്യങ്ങളുംകൊച്ചുണ്ണിത്തമ്പുരാനുശേഷം ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ രചിച്ച രണ്ട് കവികൾ? വടക്കുംകൂർ രാജരാജവർമ്മ, പി. എം. ദേവസ്യ കൊച്ചുണ്ണിത്തമ്പുരാൻ്റെ ഭാഷാകാവ്യങ്ങൾ ഏതെല്ലാം പാണ്ഡവോദയം, സാവിത്രീമഹാകാവ്യം, വഞ്ചീവംശം, ഗോശ്രീശാദിത്യചരിതം അഥവാ രാമവർമ്മവിലാസ കാവ്യം, മലയാംകൊല്ലം Read more in App