റിക്ഷാക്കാരൻ പപ്പു കഥാപാത്രമായി വരുന്ന കേശവദേവിൻ്റെ നോവൽAഅയൽക്കാർBഭ്രാന്താലയംCകണ്ണാടിDഓടയിൽനിന്ന്Answer: D. ഓടയിൽനിന്ന് Read Explanation: കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കേശവദേ വിൻ്റെ നോവൽ?അയൽക്കാർ (1964) മറ്റ് നോവലുകൾഭ്രാന്താലയം, റൗഡി, കണ്ണാടി, ഓടയിൽനിന്ന്, അയൽക്കാർ. Read more in App