Challenger App

No.1 PSC Learning App

1M+ Downloads
ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?

Aആത്മാർത്ഥതയും ജീവിതസ്‌പർശിത്വവും

Bശൃംഗാരവീരരസങ്ങളുടെ ആവിഷ്ക്കരണം

Cഅകൃത്രിമമായ ഭാഷ

Dലാളിത്യവും ഗാനാത്മകത്വവും

Answer:

D. ലാളിത്യവും ഗാനാത്മകത്വവും

Read Explanation:

നാടൻ പാട്ടുകൾ

സവിശേഷതകൾ

▪️ അജ്ഞാതകർതൃത്വം

▪️ വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു

▪️പാഠഭേദങ്ങൾ


Related Questions:

'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
കേരളത്തിലെ ആദ്യമഹാകാവ്യം?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?
ആദ്യത്തെ സാഹിത്യപരിഷത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് ?