ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിവരുന്ന ചെലവിനെ എന്തു പറയുന്നു?
Aപൊതുചെലവ്
Bസേവന ചെലവ്
Cഉൽപ്പാദന ചെലവ്
Dവരുമാന ചെലവ്
Answer:
A. പൊതുചെലവ്
Read Explanation:
ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായി വരുന്ന ചെലവാണ് സർക്കാർ ചെലവ് അഥവാ പൊതുചെലവ്.
സർക്കാർ ചെലവുകളെ വികസന ചെലവുകൾ, വികസനേതര ചെലവുകൾ എന്നിങ്ങനെ തരംതിരിക്കാം