ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം ?Aഹിമാചൽ പ്രദേശ്Bസിക്കിംCഅരുണാചൽ പ്രദേശ്DമേഘാലയAnswer: C. അരുണാചൽ പ്രദേശ് Read Explanation: ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം -ബീഹാർ ജനസാന്ദ്രത കൂടിയ കേന്ദ്രഭരണപ്രദേശം - ന്യൂഡൽഹി ജനസാന്ദ്രത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം - ആൻഡമാൻ നിക്കോബാർ Read more in App