'ജന്മം മുതൽ' ഒറ്റപ്പദമാക്കുക :Aജനനം മുതൽBആജന്മംCജനനത്തോടെDജനനാൽAnswer: B. ആജന്മം Read Explanation: കാപട്യമില്ലാതെ - അകൈതവംവലിയ ശരീരം ഉള്ളവൻ - അതികായൻലംഘിക്കാൻ പറ്റാത്തത് - അലംഘനീയംസ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധംഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ Read more in App