App Logo

No.1 PSC Learning App

1M+ Downloads
ജാമാതാവ് - ഈ പദത്തിന്റെ അർത്ഥമെന്ത് ?

Aവളർത്തമ്മ

Bഭാര്യയുടെ മാതാവ്

Cഭർത്താവിന്റെ മാതാവ്

Dമകളുടെ ഭർത്താവ്

Answer:

D. മകളുടെ ഭർത്താവ്


Related Questions:

ഇഹലോകത്തെ സംബന്ധിച്ചത്
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :
വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?
"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.
ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്