Challenger App

No.1 PSC Learning App

1M+ Downloads
ജലം നീരാവിയായി മാറാൻ തുടങ്ങുന്ന ഊഷ്മാവിനെ ..... എന്ന് വിളിക്കുന്നു.

Aബാഷ്പീകരണം

Bബാഷ്പീകരണ ലീനതാപം

Cസബ്ലിമേഷൻ

Dഇവയൊന്നുമല്ല

Answer:

B. ബാഷ്പീകരണ ലീനതാപം


Related Questions:

വായുവിന് ജലബാഷ്പം വഹിക്കാനുള്ള കഴിവ് പൂർണമായും വായുവിന്റെ .....നെ ആശ്രയിച്ചാണ്.
..... ഒരു നിശ്ചിത വ്യാപ്തം വായുവിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ ഭാരമാണ്.
ഘനീഭവിക്കലിനെ സ്വാധീനിക്കുന്നത് :
ജലരൂപത്തിലുള്ള വർഷണമാണ് .....
ജലബാഷ്പം നേരിട്ട് ഖരരൂപത്തിലേക്ക് ഘനീഭവിക്കുകയാണെങ്കിൽ, അത് ..... എന്നറിയപ്പെടുന്നു.