ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
Aസെക്ഷൻ 221
Bസെക്ഷൻ 278
Cസെക്ഷൻ 280
Dസെക്ഷൻ 277
Answer:
C. സെക്ഷൻ 280
Read Explanation:
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 280 പ്രകാരം മനുഷ്യജീവന് അപകടം ഉളവാത്തക്ക വിധമോ, മറ്റേതെങ്കിലും ആൾക്ക് ദേഹോപദ്രവമോ, പരിക്കോ ഏൽപ്പിക്കുവാൻ ഇടയുണ്ടാക്കത്തക്ക വിധമോ, സാഹസികമായോ അശ്രദ്ധയോടുകൂടിയോ ജലയാനം ഓടിക്കുന്ന ഏതൊരാളും കുറ്റക്കാരനാണ്.
ആറുമാസം വരെ ആകാവുന്ന തടവോ ആയിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഇതിന് ലഭിക്കുന്ന ശിക്ഷ