ജലവുമായി പ്രവർത്തിച്ച് ആൽക്കലി സ്വഭാവം കാണിക്കുന്ന സംയുക്തങ്ങൾ ഏതാണ്?Aലോഹ ഹൈഡ്രോക്സൈഡുകൾBലോഹ ഓക്സൈഡുകൾCലോഹ കാർബണേറ്റുകൾDലോഹ സൾഫേറ്റുകൾAnswer: B. ലോഹ ഓക്സൈഡുകൾ Read Explanation: ലോഹ ഓക്സൈഡുകൾ (ഉദാ: CaO, Na20, K20 )ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തങ്ങൾ പൊതുവേ ആൽക്കലി സ്വഭാവം കാണിക്കുന്നു. പ്രധാനപ്പെട്ട ആൽക്കലികളാണ് സോഡിയം ഹൈഡ്രോക്സൈഡ് (NOH), കാത്സ്യം ഹൈഡ്രോക്സൈഡ് (Ca(OH)2), പൊട്ടാസ്യം ഹൈഡ്രോക്സൈഡ് (KOH), ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് “സ്വാന്റെ അറീനിയസ് ആണ്. Read more in App