App Logo

No.1 PSC Learning App

1M+ Downloads
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.?

Aബുദ്ധമതം

Bതാന്ത്രികമതം

Cവൈഷ്ണവമതം

Dശൈവമതം

Answer:

A. ബുദ്ധമതം

Read Explanation:

ജാതകകഥകള്‍ ബുദ്ധമതമായി ബന്ധപ്പെട്ടിരിക്കുന്നു.


Related Questions:

ജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരൻ :
ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ ബുദ്ധൻ നിർദ്ദേശിച്ചത് :
ബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത നാണയം ആദ്യമായി പുറത്തിറക്കിയ ഭരണാധികാരി ആരാണ് ?
ഗൗതമ ബുദ്ധൻ ജനിച്ച വർഷം ?
മഹാവീരന്റെ അച്ഛന്റെ പേര് ?