App Logo

No.1 PSC Learning App

1M+ Downloads
ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്താൽ അയാൾക്ക് ജാമ്യം ലഭിക്കാൻ അര്ഹതയുണ്ടെന്നും അയാൾക്ക്‌ വേണ്ടി ജാമ്യം നൽകാമെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കണം പറയുന്ന സെക്ഷൻ ?

Aസെക്ഷൻ 50

Bസെക്ഷൻ 52

Cസെക്ഷൻ 53

Dസെക്ഷൻ 54

Answer:

A. സെക്ഷൻ 50

Read Explanation:

ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്താൽ അയാൾക്ക് ജാമ്യം ലഭിക്കാൻ അര്ഹതയുണ്ടെന്നും അയാൾക്ക്‌ വേണ്ടി ജാമ്യം നൽകാമെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കണം പറയുന്ന സെക്ഷൻ സെക്ഷൻ 50 ആണ്.


Related Questions:

താൻ തിരഞ്ഞെടുക്കുന്ന ഒരു അഭിഭാഷകനെ കാണാനുള്ള അറസ്റ്റിലായ വ്യക്തിയുടെ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന CrPC സെക്ഷൻ?
ഹാജരാക്കപ്പെട്ട രേഖ മുതലായവ ഇമ്പൗണ്ട്‌ ചെയ്യാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ ഏത്‌ ?
“Warrant –case” നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
യാത്രയിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണ പരിധിയെ കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏത്?
Section 340 of IPC deals with