ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?Aഭൂനികുതി /സേവനനികുതിBവരുമാന /എക്സൈസ് നികുതിCസാധന /സേവന നികുതിDവരുമാന / കച്ചവട നികുതിAnswer: C. സാധന /സേവന നികുതി Read Explanation: ജി. എസ്. ടി.ജി എസ് ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം - ഫ്രാൻസ്ജി എസ് ടി ബിൽ ആദ്യമായി ലോകസഭ പാസാക്കിയത് - 2015 മെയ് 6ജി എസ് ടി ബിൽ നിലവിൽ വന്നത് - 2017 ജൂലൈ 1ഇന്ത്യയിൽ നിലവിലുള്ള ജി എസ് ടി മാതൃക - ഇരട്ട ജി എസ് ടി ( DUAL GST )ജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം , പെട്രോൾജി എസ് ടി ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - ആസാം Read more in App